Breaking News

Trending right now:
Description
 

കേരളം നിപ്പാവൈറസ്‌ ഭീഷണിയില്‍; ചികിത്സിച്ച നഴ്‌സും മരിച്ചു

നിപ്പവൈറസ്‌ ബാധിച്ച്‌ കോഴിക്കോട്‌ ഒരാള്‍കൂടി മരിച്ചു. പനിബാധിച്ചവരെ പരിചരിച്ച പേരമ്പ്രാ താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ കോഴിക്കോട്‌ ചെമ്പനോട സ്വദേശി ലിനിയാണ്‌ മരിച്ചത്‌. ഇതോടെ വൈറസ്‌ ബാധമൂലം മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കാതെ സംസ്‌കരിച്ചു. പനി പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ്‌ നടപടി. പേരാമ്പ്ര ചങ്ങരോത്ത്‌ പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത്‌ നിപ്പാവൈറസ്‌ ബാധമൂലമാണെന്നു പൂനയിലെ ദേശീയ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സ്ഥിരീകരിച്ചു.

Read more >

സത്യപ്രതിജ്ഞ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നു ജെഡിഎസ്‌ (ജനതാദള്‍-എസ്‌) നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്‌.ഡി.കുമാരസ്വാമി വ്യക്തമാക്കി. 23നാണ്‌ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുക. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്‍കണമെന്നുള്ള ചര്‍ച്ചകള്‍ വിശ്വാസവോട്ടെടുപ്പിനു മുമ്പ്‌ തീരുമാനിക്കില്ല. ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്‌താല്‍ അതൃപ്‌തരായവരെ ബിജെപി റാഞ്ചിയെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്‌.

Read more >

തെരുവില്‍നിന്നു രക്ഷപ്പെടുത്തിയ കുട്ടികളെ സംരക്ഷിക്കുന്ന ആലുവയിലെ ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതരസംസ്ഥാനക്കാരായ കുട്ടികളെ അനധികൃതമായി താമസിപ്പിക്കുന്നുവെന്നും ബാലനീതി നിയമം ലംഘിച്ചുവെന്നും ആരോപിച്ചാണ്‌ നടപടി. ജില്ലാ ശിശുക്ഷേമസമിതി ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. സാമൂഹിക നീതി സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകരന്റെ ഉത്തരവിനെ തുടര്‍ന്ന്‌ നടപടി.

Read more >

Automobile

View all Automobile news >

Kerala News

View all Kerala news >

General News

View all General news >

Business

View all Business news >

Real Estate

View all RealEstate news >

Health

View all Health news >

Community News

View all Community news >

Immigration

View all Immigration news >

Travel

View all Travel news >

Cookery

View all Cookery news >

Featured Articles and Analysis