Breaking News

Trending right now:
Description
 

ഫൊക്കാന ഫിലിം ഫെസ്റ്റിവൽ : ശബരിനാഥ് നായർ ഫെസ്റ്റിവൽ ചെയർമാൻ മധുപാൽ ജൂറി ചെയർ

ന്യൂ യോർക്ക്: നോർത്തമേരിക്കയിലെ മലയാളികളുടെ ദ്വിവത്സര ഉത്സവമായ ഫൊക്കാന കൺവെൻഷന് മാറ്റു കൂട്ടാൻ ഇക്കുറിയും ഫൊക്കാന ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നു . ഫിലാഡൽഫിയയിലെ വാലി ഫോർജ് കൺവെൻഷൻ സെന്ററിൽ ജൂലൈ മാസം5 മുതൽ 8 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത് . ശ്രീ ശബരിനാഥ് നായർ ചെയർ മാനായി ഫിലിം ഫെസ്റ്റിവൽ കമ്മിറ്റിക്കു രൂപം കൊടുത്തു .

Read more >

ന്യൂയോര്‍ക്ക്‌: ഫൊക്കാന കണ്‍വന്‍ഷനില്‍ ജൂനിയര്‍ കലാതിലകം പട്ടം നേടിയ അക്‌സ മറിയം വര്‍ഗീസ്‌ അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്ക്‌ മാതൃകയാണെന്നു പ്രസിഡന്റ്‌ തമ്പി ചാക്കോ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം സമ്മാനിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിസ്‌ ഫൊക്കാന മത്സരത്തില്‍ ബെസ്റ്റ്‌ ഫാഷന്‍ ഐകോണ്‍ പദവിയും ആക്‌സ മറിയം വര്‍ഗീസിന്‌ സ്വന്തമായി.

Read more >

ന്യൂജഴ്സി : മലയാളിഅസോസിയേഷൻഒഫ്ന്യൂജഴ്സി (മഞ്ച്) യുടെഈവർഷത്തെക്രിസ്തുമസ്-പുതുവത്സരാഘോഷംജനുവരിആറിന്വെള്ളിയാഴ്ചവൈകിട്ട്ഏഴിന്ലിവിംഗ്സ്റ്റണിൽഐസനോവർപാർക്ക്വേയിലുള്ളനെറ്റ്സ്ഒഫ്കൊളംബസ്ഹാളിൽനടക്കും . വൈവിധ്യമാർന്നകലാപരിപാടികളോടെനടക്കുന്നആഘോഷത്തിനുമേളക്കൊഴുപ്പേകാൻവിഭവസമൃദ്ധമായഡിന്നറുമുണ്ട് . രാത്രിപത്തിന്ആഘോഷങ്ങൾക്കുതിരശീലവീഴും . സംഗീത,നൃത്ത, നൃത്യപരിപാടികൾക്കുമാറ്റേകാൻലൈവ്ഓർക്കസ്ട്ര, സ്കിറ്റ്തുടങ്ങിയപരിപാടികളുമുണ്ട് . മഞ്ചിന്‍റെഈവർഷത്തെകാരുണ്യപ്രവർത്തനങ്ങളുടെഭാഗമായിപാവപ്പെട്ടവർക്ക്നൽകാൻഇന്ത്യൻ,

Read more >