Breaking News

Trending right now:
Description
 

Rottweiler Puppies

Cute Rottweiler puppies for sale in Kochi/Kothamangalam. A litter of six puppies with good characteristics. Certified parents. For more details contact: +91 9446345949

Read more >

ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ പ്രിയ ഇമെയില്‍ സേവന ദാതാവായ ജിമെയിലില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍ പദ്ധതി തയാറാക്കി. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊര്‍ജിതമാക്കാന്‍ എഎംപി (ആക്‌സിലറേറ്റഡ്‌ മൊബൈല്‍ പേജസ്‌) സംവിധാനമാണ്‌ ഏര്‍പ്പെടുത്തുക. ഫ്‌ളൈറ്റ്‌ സമയം, പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ ഉടന്‍തന്നെ ജിമെയിലില്‍ അവസരമുണ്ടാകും.

Read more >

ഗൂഗിളിന്റെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലെത്തി. ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്‌എല്‍ എന്നീ ഫോണുകളാണ്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്‌. ഫോണിന്റെ വില ഇന്ത്യയില്‍ 57000 രൂപ മുതലാണ്‌ തുടങ്ങുന്നത്‌. ഈ മാസം 13നു ശേഷം ഇന്ത്യയില്‍ പ്രീ ബുക്കിങ്‌ തുടരും. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഹാന്‍ഡ്‌സെറ്റ്‌ മോഡലാണിത്‌. പഴ്‌സണല്‍ അസിസ്റ്റന്റായ ഗൂഗിള്‍ അസിസ്റ്റന്റ്‌ ഏറ്റവും പരിഷ്‌കരിച്ചാണ്‌ പിക്‌സല്‍ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്‌.

Read more >