Breaking News

Trending right now:
Description
 

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഇന്ന് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ അപകടത്തിൽപ്പെട്ട് രണ്ടു വയസ്സായ കുഞ്ഞ് തേജസ്വിനിബാല മരിച്ച സംഭവം ഉണ്ടായത് ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് പോലീസ് പറയുന്നു. ഈ അവസരത്തിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രസക്തമാണെന്ന് തോന്നുന്നു. തുടർന്ന് വായിക്കുക.

Read more >

ടാറ്റാ മോട്ടേഴ്‌സിന്റെ ചെറു കാറായ നാനോ ഇലക്ട്രോണിക്‌ മോഡല്‍ പുറത്തിറക്കാനൊരുങ്ങുന്നു. ജെയെം ഓട്ടമൊട്ടീവ്‌സ്‌ നിയോ എന്ന പേരാണ്‌ പുതിയ മോഡലിന്‌ നല്‍കുന്നത്‌. ഒരുതവണ ചാര്‍ജ്‌ ചെയ്‌താല്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്യാനാവും.

Read more >

കൊച്ചി: ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പുത്തന്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 177 കിലോ വാട്ട്‌ എന്‍ജിനുള്ള ഈ മോഡലിന്‌ എക്‌സ്‌ ഷോറൂം വില 56.50 ലക്ഷം രൂപയാണ്‌. എച്ച്‌എസ്‌ഇ ട്രിം വേരിയന്റില്‍ ലഭ്യമായ 7 സീറ്റര്‍ ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ പ്രീമിയം എസ്‌യുവികളില്‍ ഉപയോക്താക്കള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതാണ്‌.

Read more >