Breaking News

Trending right now:
Description
 

അറബിക് ഇംഗ്‌ളീഷ് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ. ഗള്‍ഫ് മേഖലയില്‍ സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്ത് ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ സംരംഭമായ അറബിക് ഇംഗ്‌ളീഷ്് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. എം.പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി.വി. റപ്പായ് ഡിക്ഷണറിയുടെ പ്രകാശനം നിര്‍വഹിച്ചു.

Read more >

ഭീമ കൊറേഗാവിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട്‌ മഹാരാഷ്ട്ര പൊലീസ്‌ റെയ്‌ഡ്‌ നടത്തി പിടികൂടിയ അഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ വിമര്‍ശിച്ച്‌ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും എഐഎസ്‌എഫ്‌ നേതാവുമായ കനയ്യകുമാര്‍ തങ്ങള്‍ പേന ചലിപ്പിച്ച്‌ ക്രിമിനലുകളായി, അവരാകട്ടെ കലാപം നടത്തി സര്‍ക്കാരുണ്ടാക്കി എന്നായിരുന്നു കനയ്യകുമാറിന്റെ വിമര്‍ശനം.

Read more >

കാമുകിക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന്‌ കാമുകന്‍ കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന്‌ കാമുകന്‍ ആ്‌തമഹത്യചെയ്‌തു. നൃത്താധ്യാപകനായിരുന്നു കാമുകന്‍. ഇന്‍ഡോര്‍ സ്വദേശിയായ സച്ചിന്‍ എന്ന സോനു ആണ്‌ കാമുകിയും നൃത്തവിദ്യാര്‍ഥിനിയുമായ യോഗിതയെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്‌. ഇരുവര്‍ക്കും 24 വയസാണ്‌.

Read more >